¡Sorpréndeme!

Several Resigned In Support Of BJP MLA Ketan Inamdar In Gujarat | Oneindia Malayalam

2020-01-24 598 Dailymotion

Several Resigned In Support Of BJP MLA Ketan Inamdar In Gujarat

പ്രധാനമന്ത്രിയുടെ നാട്ടിൽ ബിജെപിക്ക് കനത്ത തിരിച്ചടി. പാർട്ടിയിലെ ശക്തനും എംഎൽഎയുമായ നേതാവിൻറെ രാജിയെത്തുടർന്നാണ് പാർട്ടിയിൽ കലാപക്കൊടി ഉയർന്നത്. വഡോദര ജില്ലയിലെ സാവ്ളി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ കേതൻ ഇനാംദാറാണ് കഴിഞ്ഞ ദിവസം രാജി പ്രഖ്യാപിച്ചത്.